


Description
ഓർത്തോപ്പീഡിക് മാട്രസ്സാണ്. നട്ടെല്ലിന് ശരിയായ സപ്പോർട്ട് നൽകുന്നതിനാൽ ഉറങ്ങുമ്പോൾ ശരീരത്തിന്റെ ഭാരം ഒരുപോലെ വിതരണം ചെയ്യുന്നു. അതുകൊണ്ട് നടുവേദന, കഴുത്തുവേദന, ശരീരവേദന എന്നിവ കുറയാൻ സഹായിക്കും. രാവിലെ എഴുന്നേൽക്കുമ്പോൾ കൂടുതൽ ഫ്രഷ് ആയി തോന്നും. ദീർഘകാലം ക്വാളിറ്റി നിലനിർത്തുന്ന മാട്രസ്സാണ് ഇത്."
Available at
WESTERN SLEEP PILLOWS AND MATT
P33H+98W, Kalpetta - Mananthavady Rd, Arinchermala, Wayanad, Kerala 670721, India